ഘടികാരനിര്‍മ്മാതാവ്‌ അന്ധനോ അതോ ബുദ്ധിമാനോ? (Is the Watch Maker Blind or Intelligent?)

  ബ്രദര്‍. എ.കെ.സ്കറിയ, കോട്ടയം   ഭൌതികവാദം, പരിണാമസിദ്ധാന്തം, സൃഷ്ടിവാദം എന്നീ വിഷയങ്ങളെക്കുറിച്ച് സാമാന്യജ്ഞാനം ലഭിക്കുവാന്‍ നിലവിലുള്ള ഗ്രന്ഥങ്ങളോ പാഠ്യപുസ്തകങ്ങളോ വായിക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്ഥ്യം കണ്ടെത്താന്‍ നിഷ്പക്ഷ പരീക്ഷണ നിരീക്ഷണമാവശ്യമാണ്. പലപ്പോഴും രാഷ്ട്രീയ പ്രത്യയശാസ്ത്രപരമായോ മതാധിഷ്ഠിതമോ ആയ ചിന്താപദ്ധതികളുടെ ചുവടു പിടിച്ചുള്ള സമീപനം നമ്മെ സത്യം കണ്ടെത്താന്‍ സഹായിക്കുകയില്ല. മാത്രമല്ല, താന്‍ പരിചയിച്ചതും പഠിച്ചതുമായ സംഗതികളാണ് ശരിയെന്നും അതിനപ്പുറത്തുള്ളവയെല്ലാം കപടമാണെന്നും ഉള്ള മുന്‍വിധിയോടെ വസ്തുതകളെ സമീപിക്കുന്നതും ശരിയല്ല. ഭൂരിപക്ഷം ആളുകളുടെ വിശ്വാസമാണ് ശരി എന്ന് ജനാധിപത്യ സംവിധാനത്തില്‍ നാം … Continue reading ഘടികാരനിര്‍മ്മാതാവ്‌ അന്ധനോ അതോ ബുദ്ധിമാനോ? (Is the Watch Maker Blind or Intelligent?)